Skip to playerSkip to main contentSkip to footer
  • yesterday
ആരോട് ചോദിച്ചിട്ടാടാ ചെടി നട്ടേ? പരിസ്ഥിതി ദിനത്തിൽ മരം നട്ടതിന് KSU നേതാവിന് SFI നേതാവിന്റെ ഭീഷണി. കുന്നംകുളം പഴഞ്ഞി എംഡി കോളജിലെ വിദ്യാർഥിയായ റാഫി ഡേവിസിനെയാണ് കോളജ് യൂണിയൻ ചെയർമാൻ അഭിജിത് ഭീഷണിപ്പെടുത്തിയത്

Category

📺
TV

Recommended