Skip to playerSkip to main contentSkip to footer
  • 2 days ago
ചലച്ചിത്ര സംഘടനയായ ഫിലിം ചേംബറിനും താരസംഘടന അമ്മയ്ക്കുമാണ് നടി ഇതുവരെ പരാതി നല്‍കിയത്. താരസംഘടനയായ അമ്മ മൂന്നംഗ അന്വേഷണ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ സരയൂ, അന്‍സിബ, വിനു മോഹന്‍ എന്നിവരായിരുന്നു അന്വേഷണ കമ്മിറ്റി. ഇവര്‍ വിന്‍സിയോട് വിവരങ്ങളും തിരക്കി.Shine tom chacho,Vincy #shinetomchacho

Also Read

'ഷൈനിന് വേണ്ടി ഞാൻ മാപ്പ് പറഞ്ഞിട്ടില്ല, കണ്ണ് വീങ്ങി ഷൂട്ട് മുടങ്ങിയിട്ടുമില്ല'; വിൻസിയെ തള്ളി സംവിധായകൻ :: https://malayalam.oneindia.com/entertainment/shine-tom-chacko-not-caused-any-shooting-disruption-director-eugien-rejects-vinci-aloysius-claims-515601.html?ref=DMDesc

വിന്‍സി അലോഷ്യസ് കുരിശില്‍ കയറി; ഇനി അടുത്ത കാലത്തൊന്നും ഒരു സിനിമ കിട്ടാന്‍ സാധ്യതിയില്ല: ബൈജു കൊട്ടാരക്കര :: https://malayalam.oneindia.com/news/kerala/vincy-aloshious-shine-tom-issue-the-actress-will-no-longer-get-film-opportunities-baiju-kottarak-515597.html?ref=DMDesc

ഷൈൻ കുടുങ്ങിയത് അതോടെ; സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും..ലഹരിമുക്ത കേന്ദ്രത്തിലേക്ക് മാറ്റും :: https://malayalam.oneindia.com/news/kerala/actor-shine-tom-chacko-case-this-is-how-he-confessed-he-may-shifted-to-de-adiction-centre-515587.html?ref=DMDesc



~ED.23~PR.260~

Category

🗞
News

Recommended