Skip to playerSkip to main contentSkip to footer
  • 4/10/2025
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേര് പറഞ്ഞ് കച്ചവടങ്ങൾക്ക് പൊലീസ് വിലക്ക്. ആലപ്പുഴ കടപ്പുറത്തെ കടകൾ നാളെ അടച്ചിടണമെന്നാവശ്യപ്പെട്ട്
ആലപ്പുഴ സൗത്ത് പോലീസാണ് നോട്ടീസ് നൽകിയത് 

Category

📺
TV

Recommended