Skip to playerSkip to main contentSkip to footer
  • 3/17/2025
പ്രവാസികൾ ഇനിയും കാത്തിരിക്കരുത്; നഷ്ടം ഏറെ ഇന്ത്യന്‍ രൂപ മൂല്യമിടിയുന്നതില്‍ നേട്ടമുണ്ടാക്കുന്നത് പ്രവാസി സമൂഹമാണ്. 2024ല്‍ വലിയ ഇടിവാണ് രൂപ നേരിട്ടത്. പ്രവാസികള്‍ക്ക് അവരുടെ കൈയ്യിലെത്തുന്ന കറന്‍സി ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഉയര്‍ന്ന തുക ലഭിക്കുമെന്നതാണ് നേട്ടം. ഇത് ഓരോ മാസത്തെയും അവരുടെ ബജറ്റ് ഏറെ സന്തോഷമുള്ളതാക്കുകയും ചെയ്യും. നാട്ടില്‍ ബാങ്ക് അടവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുഗ്രഹമായിരുന്നു ഇത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. #indianrupee #nri #dolar

Also Read

'ഇങ്ങനെയാകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല'; രൂപയുടെ ചിഹ്നത്തിന്റെ ഡിസൈനര്‍ പറയുന്നു :: https://malayalam.oneindia.com/news/india/rupee-row-indian-rupee-symbol-designer-udaya-dharmalingam-reacts-on-latest-controversy-508639.html?ref=DMDesc

'അപകടകരമായ മാനസികാവസ്ഥ'; രൂപയുടെ ചിഹ്നം മാറ്റിയതില്‍ നിര്‍മല സീതാരാമന്‍ :: https://malayalam.oneindia.com/news/india/nirmala-sitharaman-slams-dmk-govt-on-replacing-indian-rupees-symbol-508627.html?ref=DMDesc

ഒമാന്‍ പ്രവാസികള്‍ക്ക് ശരിക്കും കോളടിച്ചു; റിയാലിന് റെക്കോർഡ് മൂല്യം: ഇനിയും കാത്തിരുന്നാല്‍, കൂടുതല്‍ ലാഭം :: https://malayalam.oneindia.com/gulf/oman-rial-exchange-rate-reaches-record-high-against-indian-rupee-how-indian-expats-can-benefit-497869.html?ref=DMDesc



~PR.322~ED.22~

Category

🗞
News

Recommended