Skip to playerSkip to main contentSkip to footer
  • 2/21/2025
കേരളം വ്യവസായ സൗഹൃദമാണോയെന്നതിൽ വിവാദം മുറുകി നിൽകെ ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയ്ക്ക് ഇന്ന് കൊച്ചിയിൽ തുടക്കമാകും, മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പങ്കെടുക്കും

Category

📺
TV

Recommended