Skip to playerSkip to main contentSkip to footer
  • last month
കൊല്ലം പിറവന്തൂർ കുരിയോട്ടുമലയിലെ ആദിവാസി യുവതിയുടെ മരണത്തിൽ ഭർത്താവിനായി പൊലീസ് അന്വേഷണം തുടരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ആര്യങ്കാവ് സ്വദേശിനിയായ അനിലയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

Category

📺
TV

Recommended