• last month
Complaint to election commission against Priyanka Gandhi
ലോക്‌സഭാ ഉപതിരഞ്ഞടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്. മത ചിഹ്നങ്ങളും ആരാധനാലയവും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയിരിക്കുന്നത്.

~PR.322~ED.23~HT.24~

Category

🗞
News

Recommended