• last month
Rahul Mamkoottathil is all set to file a case against LDF | തനിക്കെതിരെ കളളപ്രചാരണം നടത്തുന്ന ഇടതുപക്ഷ നേതാക്കൾക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ഹോട്ടലിൽ കള്ളപ്പണം എത്തിച്ചെന്ന ഇടതുപക്ഷ നേതാക്കളുടെ പ്രചാരണത്തിനെതിരെരായിരുന്നു രാഹുലിന്റെ പ്രതികരണം . ‘പെട്ടി മടക്കി വെറുതെയിരിക്കാൻ ഉദ്ദേശിക്കുന്നില്ല. ഇനിയും നാടകങ്ങൾ സിപിഎമ്മിൽനിന്നു പ്രതീക്ഷിക്കുന്നു. വ്യാജനെന്നു പലതവണ വിളിച്ചപ്പോഴും സഹിച്ചതാണ്. ഇനി അങ്ങനെ വിട്ടുകളയാൻ ഉദ്ദേശിക്കുന്നില്ല.’യെന്നും രാഹുൽ പറഞ്ഞു.
~PR.322~ED.190~HT.24~

Category

🗞
News

Recommended