• last month
Sea plane in Kochi, inaugurated by Minister PA Muhammed Riyas | ടൂറിസം മേഖലയ്ക്ക് പുത്തൻ അനുഭവുമായി സീ പ്ലെയിൻ. കൊച്ചിയിൽ നിന്ന് ഇടുക്കിയിലേക്കാണ് ആദ്യ പറക്കൽ. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീ പ്ലെയിൻ ഇറങ്ങുക. കൊച്ചി ബോൾ​ഗാട്ടി പാലസിൽ നിന്ന് വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ‌ നടക്കുന്ന ചടങ്ങിൽ‌ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പരീക്ഷണ പറക്കൽ ഫ്ലാ​ഗ് ഓഫ് ചെയ്തത്. കരയിലും വെള്ളത്തിലും പറന്നിറങ്ങാൻ ആവുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിൻ പദ്ധിക്ക് ഉപയോ​ഗിക്കുക .




seaplane service from kochi to idukki
~CA.356~PR.322~ED.190~HT.24~

Category

🗞
News

Recommended