ആറ് ജില്ലകളിൽ കനത്ത മഴ പെയ്യും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

  • last month
Heavy Rain alert issued across Kerala | സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്

#Rainalert #Heavyrain #RainAlertinkerala

~PR.18~ED.190~HT.24~

Category

🗞
News

Recommended