'ശബ്ദ സന്ദേശം ഗൂഢാലോചനയോ?'; പരിശോധിക്കാൻ ക്രൈം ബ്രാഞ്ച്

  • 26 days ago
ബാർ കോഴ വിവാദത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കാൻ ക്രൈം ബ്രാഞ്ച്. ശബ്ദ സന്ദേശം ചോർന്നതിന് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്നാണ് ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നത്.