യന്ത്രത്തകരാർ; തിരുവനന്തപുരത്ത് വിമാനം തിരിച്ചിറക്കി

  • 26 days ago
തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. യന്ത്രത്തകരാർ മൂലമാണ് വിമാനം തിരിച്ചിറക്കിയത്