നമ്പി രാജേഷിന്റെ കുടുംബത്തിൻ്റെ ആവശ്യം പരിശോധിക്കും;കുടുംബത്തിന് മെയിൽഅയച്ച് എയർ ഇന്ത്യ എക്സ്പ്രസ്

  • 13 days ago
എയർ ഇന്ത്യ എക്സ്പ്രസ് സമരത്തിനിടെ മസ്കത്തിൽ മരിച്ച നമ്പി രാജേഷിന്റെ കുടുംബത്തിൻ്റെ ആവശ്യത്തിൽ പ്രതികരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. നമ്പി രാജേഷിന്റെ കുടുംബം ആവശ്യപ്പെട്ട കാര്യം പരിശോധിക്കുകയാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഇ- മെയിൽ സന്ദേശം അയച്ചു. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിന് മെയിൽ അയച്ചിരുന്നു

Recommended