സ്വിമ്മിംഗ് പൂൾ നിർമാണം അശാസ്ത്രീയം; വീടുകളിൽ വെള്ളം കയറി പ്രദേശവാസികൾ ദുരിതത്തിൽ

  • 13 days ago
പൊതുജനങ്ങൾക്കായി തൃക്കാക്കര നഗരസഭ നിർമ്മിച്ച സ്വിമ്മിംഗ് പൂൾ പ്രദേശവാസികൾക്ക് ദുരിതമാകുന്നു. അശാസ്ത്രീയമായി നിർമ്മിച്ച കുളം നിറഞ്ഞൊഴുകി സമീപത്തെ വീടുകളിൽ വെള്ളം കയറിത്തുടങ്ങി. ജില്ലാ കലക്ടർക്ക് നേരിട്ട് പരാതി നൽകാനാണ് പ്രദേശവാസികളുടെ തീരുമാനം 

Recommended