അടിപതറി സഞ്ജുവിൻ്റെ രാജസ്ഥാൻ; ക്വാളിഫയറിൽ രാജസ്ഥാനെ പരാജയപ്പെടുത്തി സൺറൈസസ് ഹൈദരാബാദ്

  • 13 days ago
ഐപിഎൽ ഫൈനലിൽ പ്രവേശിച്ച് സൺറൈസസ് ഹൈദരാബാദ്. രണ്ടാം ക്വാളിഫയറിൽ രാജസ്ഥാനെ 36 റൺസിന് പരാജയപ്പെടുത്തി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഹൈദരാബാദ് കൊൽക്കത്തയെ നേരിടും

Recommended