വട്ടവടയിൽ ചിലന്തിയാറിന് കുറുകെ തടയണ നിർമിക്കുന്നതിൽ തമിഴ്നാട്ടിൽ പ്രതിഷേധം

  • 13 days ago
ഇടുക്കി വട്ടവടയിൽ ചിലന്തിയാറിന് കുറുകെ തടയണ നിർമിക്കുന്നതിൽ തമിഴ്നാട്ടിൽ പ്രതിഷേധം. അമരാവതി നദിയുടെ പോഷകനദിയായ ചിലന്തിയാറിൽ അണക്കെട്ട് നിർമിച്ച് നീരൊഴുക്ക് തടയന്നുവെന്നാണ് ആരോപണം. കുടിവെള്ള പദ്ധതിക്കായുള്ള തടയണയാണ് നിർമിക്കുന്നതെന്നും വിവാദങ്ങൾ ഒഴിവാക്കണമെന്നുമാണ് കേരളത്തിൻ്റെ നിലപാട്.

Recommended