ടര്‍ബോക്ക് വരവേല്‍പ്പൊരുക്കി സൗദിയിലെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍

  • 28 days ago
ടര്‍ബോക്ക് വരവേല്‍പ്പൊരുക്കി സൗദിയിലെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍. മമ്മൂട്ടിയുടെ പുതിയ സിനിമ ടര്‍ബോക്ക് വരവേല്‍പ്പൊരുക്കി സൗദിയിലെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍. ആദ്യ ഷോയുടെ മുഴുവന്‍ ടിക്കറ്റുകളും മണിക്കൂറുകള്‍ക്കകം വിറ്റഴിഞ്ഞു. മമ്മൂട്ടിയുടെ കൂറ്റന്‍ കട്ടൗട്ടും ഫാന്‍സ് ബാനറുകളും ഉയര്‍ത്തിയാണ് ആരാധകര്‍ സിനിമ കാണാനെത്തിയത്.