'മദ്യ അഴിമതി കേരളം കണ്ട ഏറ്റവും വലിയ അഴിമതി, എക്സൈസ് മന്ത്രിക്ക് ഇതിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല'
- 14 days ago
മദ്യ അഴിമതി കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് AICC ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. എക്സൈസ് മന്ത്രിക്ക് ഇതിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല... മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല. കെഎം മാണിയുടെ ആത്മാവ് ഇതെല്ലാം കാണുന്നുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു
Recommended
പോര് തുടർന്ന് വടകര; കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷമാണ് ഷാഫി പറമ്പിലെന്ന് എ.എ റഹീം
MediaOne TV
ഡൽഹി മദ്യ അഴിമതി കേസ്, ഇൻഡ്യ മുന്നണി സീറ്റ് വിഭജന ചർച്ച, കർഷക സമരം അതിർത്തികളിൽ തുടരുന്നു
MediaOne TV