കെട്ടിടം വാങ്ങുന്നതിനെ കുറിച്ച് പരാമർശമില്ല; ബാറുടമകളുടെ യോഗത്തിൻ്റെ അജണ്ട പുറത്ത്

  • 28 days ago
ബാറുടമകളുടെ യോഗത്തിൻ്റെ അജണ്ട പുറത്ത്. ഇന്നലെത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗ അജണ്ടയിൽ കെട്ടിടം വാങ്ങുന്നതിനെ കുറിച്ച് പരാമർശമില്ല. പുതിയ മദ്യ നയവും ബാറുകളിലെ പരിശോധനയും അജണ്ടയിലുണ്ട്