ഷവാമഖിൽ ലുലു ശാഖ തുറന്നു; അബുദാബിയിൽ ഏഴ് ശാഖകൾ കൂടി തുടങ്ങും

  • 15 days ago
അബുദാബിയുടെ പ്രാന്തപ്രദേശമായ ഷവാമഖിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. അബൂദബിയിൽ അടുത്തവർഷം അവസാനത്തോടെ ഏഴ് ശാഖകൾ കൂടി തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു

Recommended