മണിയാർ ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി; കക്കട്ടാർ- പമ്പയാർ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം

  • 15 days ago
പമ്പ ജലസേചന പദ്ധതിയുടെ മണിയാർ ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി. അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമായതിനാലാണ് ഷട്ടറുകൾ ഉയർത്തുന്നത്. കക്കട്ടാറിന്‍റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകൾ ജാഗ്രത പുലർത്തണമെന്ന് കലക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു

Recommended