'രണ്ട് വർഷായിട്ട് മഴ പെയ്യുമ്പോ പേടിയോണ്ട് കോലായിൽ വന്നിരിക്കലാ....'

  • 15 days ago
കോഴിക്കോട് കുന്നമംഗലം വരട്ട്യാക്കലിൽ രണ്ടുവീടുകളുടെ മതിൽ ഇടിഞ്ഞു വീണു.
വസന്തകുമാരി, ജംഷീറ എന്നിവരുടെ വീട്ടുമതിലാണ് തകർന്നത്. ഇരുവീടുകളം അപകടാവസ്ഥയിലാണ്

Recommended