തൃശൂരിലെ വെള്ളക്കെട്ടിന് കാരണം കോർപ്പറേഷന്റെ വീഴ്ച; കോർപ്പറേഷനിലേക്ക് യുഡിഎഫ് മാർച്ച്

  • 15 days ago
തൃശൂർ നഗരത്തിലെ വെള്ളക്കെട്ടു കാരണം കോർപ്പറേഷന്റെ വീഴ്ചയാണെന്ന് ചുണ്ടികാണിച്ച്, തൃശൂർ കോർപ്പറേഷനിലേക്കുള്ള യുഡിഎഫ് മാർച്ച്.  കുളവാഴകളുമായി എത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു.

Recommended