സംസ്ഥാനത്ത് വ്യാജ ജി.എസ്.ടി ബില്ലുകൾ ഉപയോഗിച്ച് 1000 കോടി രൂപയുടെ വ്യാപാരം നടത്തിയെന്ന് കണ്ടെത്തൽ

  • 15 days ago
ജി.എസ്.ടി വകുപ്പിന്റെ പരിശോധനയിലാണ് 7 ജില്ലകളിൽ വെട്ടിപ്പ് കണ്ടെത്തിയത്. 180 കോടി രൂപയുടെ നഷ്ടമാണ് സർക്കാരിനുണ്ടായത്. 

Recommended