നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

  • 15 days ago
കോഴിക്കോട് കൊടുവള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അതിഥിതൊഴിലാളിയുടേതാണ് മൃതദേഹമെന്നാണ് സംശയം. കൊടുവള്ളി മിനി സിവിൽ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.

Recommended