കനത്ത മഴയിൽ കൊല്ലത്ത് തെങ്ങ് വീണ് വീട് തകർന്നു

  • 15 days ago
കൊച്ചുപ്ലാമൂട് സ്വദേശി ഷാജിയുടെ വീടാണ് തകർന്നത്. ശബ്ദം കേട്ട് ഷാജിയും കുടുംബവും ഓടി മാറിയതിനാൽ അപകടം ഒഴിവായി

Recommended