കനത്ത മഴ; വിനോദസഞ്ചാരകേന്ദ്രമായ വർക്കലയിലെ പാപനാശം കുന്ന് ഇടിഞ്ഞു

  • 15 days ago
രാവിലെ 9 മണിയോടുകൂടിയാണ് കുന്ന് ഇടിഞ്ഞത്. പൊലീസ് സ്ഥാപിച്ച എയ്ഡ് പോസ്റ്റിന് സമീപമാണ് കുന്ന് ഇടിഞ്ഞത്

Recommended