'മഴ വന്നാൽ എന്താണ് സംഭവിക്കാന്ന് പറയാൻ പറ്റില്ല, ഏത് നിലക്കും ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്'

  • 29 days ago


ദേശീയപാത വികസനത്തിൻ്റെ ഭാഗമായി സർവീസ് റോഡ് നിർമ്മാണം പൂർത്തിയാക്കാതെയും , ബദൽ സംവിധാനം ഒരുക്കാതെയും ഹൈവേ നിർമ്മാണം ആരംഭിച്ചത് മണത്തല സ്വദേശി അബൂബക്കറിന്റെ കുടുംബത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇത്തവണ മഴ കൂടി കടുത്താല്‍ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണം ആവും എന്ന് ആശങ്കയിലാണ് കുടുംബമുള്ളത്.