സൗദിയിൽ ആഭ്യന്തര തീർത്ഥാടകർക്ക് വേണ്ടി പുതിയ ഹജ്ജ് പാക്കേജ് ഉടൻ പ്രഖ്യാപിക്കും

  • 16 days ago
സൗദിയിൽ ആഭ്യന്തര തീർത്ഥാടകർക്ക് വേണ്ടി പുതിയ ഹജ്ജ് പാക്കേജ് ഉടൻ പ്രഖ്യാപിക്കും. ഇതിലൂടെ ഈ വർഷം പതിനൊന്നായിരം പേർക്ക് കൂടി ഹജ്ജ് ചെയ്യാൻ അവസരം ലഭിക്കും.

Recommended