കഴിഞ്ഞ വർഷം മാത്രം ദുബൈയിൽ അനുവദിച്ചത്​ 1.58ലക്ഷം ഗോൾഡൻ വിസകൾ

  • last month
കഴിഞ്ഞ വർഷം മാത്രം ദുബൈയിൽ അനുവദിച്ചത്​ 1.58ലക്ഷം ഗോൾഡൻ വിസകൾ. മികവ്​ തെളിയിച്ച വിവിധ മേഖലകളിലെ വ്യക്​തിത്വങ്ങൾ, ഉന്നത വിജയികളായ വിദ്യാർഥികൾ, പ്രോപ്പർട്ട്​ മേഖലയിലെ നിക്ഷേപകർ തുടങ്ങിയ നിശ്​ചിത രംഗങ്ങളിലുള്ളവർക്കാണ്​ 10വർഷ കാലാവധിയുള്ള വിസ അനുവദിച്ചു വരുന്നത്​.