ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ സംസ്ഥാന പൊലീസ് സമാന്തര അന്വേഷണം നടത്തരുതെന്ന് ഹൈക്കോടതി

  • last month
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ
സംസ്ഥാന പൊലീസ് സമാന്തര അന്വേഷണം നടത്തരുതെന്ന് ഹൈക്കോടതി. അന്വേഷണം നടത്തുകയോ പ്രതികളെ വിളിച്ചു വരുത്തുകയോ ചെയ്യരുതെന്ന് സംസ്ഥാന പൊലീസിന് ഹൈക്കോടതി വാക്കാൽ നിർദേശം നൽകി