'പൊലീസ് തന്നെ ഇക്കാര്യം അറിയിച്ചിട്ടില്ല; പരാതി നല്‍കിയത് ഡിജിപിക്ക്'- ഇ.പി ജയരാജന്‍

  • 16 days ago
ബി.ജെ.പിയിൽ പോകുമെന്ന പ്രചാരണത്തിനെതിരെ ഇ.പി യുടെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിർദേശപ്രകാരമെങ്കിൽ കേസെടുക്കാമെന്നും പൊലീസ്.

Recommended