കമ്പിവേലിയിൽ പുലി കുടുങ്ങി; മയക്കുവെടി വെക്കാന്‍ നടപടി തുടങ്ങി

  • 16 days ago
പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയിൽ പുലി കുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്.

Recommended