ഓർത്തഡോക്സ് സഭ നിർമിച്ച് നൽകിയ വീടുകളുടെ കൂദാശ

  • 17 days ago
ഓർത്തഡോക്സ് സഭയുടെ ''സഹോദരൻ' സാധുജന ക്ഷേമ പദ്ധതിയുടെ ഭാഗമായി നിർമിച്ച് നൽകിയ വീടുകളുടെ കൂദാശ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു

Recommended