അബൂദബിയിൽ ഫോം കപ്പുകൾക്ക് നിരോധം ഏർപ്പെടുത്തുന്നു

  • 17 days ago
അബൂദബിയിൽ ഫോം കപ്പുകൾക്ക് നിരോധം ഏർപ്പെടുത്തുന്നു. അടുത്തമാസം ഒന്ന് മുതലാണ് സ്റ്റിറോഫോമിൽ നിർമിച്ച കപ്പുകൾക്കും പാത്രങ്ങൾക്കും വിലക്ക് ഏർപ്പെടുത്തുന്നത്

Recommended