കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലെ സീലിംഗ് അടർന്ന് വീണു

  • 4 months ago
 ജിപ്സം ബോർഡിലുള്ള സീലിംഗാണ് കനത്ത മഴയിൽ മുകളിൽ നിന്ന് വെള്ളം വീണതോടെ അടർന്ന് പോയത്. നിർമാണത്തിലെ അപാകത കാരണം ബസ്സ് ടെർമിനൽ മഴയിൽ ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്

Category

📺
TV

Recommended