സപ്ലെെക്കോയിൽ സാധനം കിട്ടാനില്ല; പ്രതിസന്ധിയില്‍ നിന്ന് കരകയറാതെ സപ്ലൈക്കോ
- 19 days ago
പഞ്ചസാര, പരിപ്പ്, കടല തുടങ്ങിയ സാധനങ്ങള്‍ സപ്ലൈക്കോയിൽ ലഭ്യമായിട്ട് നാല് മാസം കഴിഞ്ഞു.. സബ്സീഡി ഇനങളിൽ ജയ അരിയും പച്ചരിയും അടക്കം വളരെ കുറച്ച് സാധനങ്ങള്‍ മാത്രമാണ് ഉള്ളത്