വിദേശയാത്രയുടെ ഷെഡ്യൂളിൽ മാറ്റം; മുഖ്യമന്ത്രി നേരത്തെ കേരളത്തിൽ തിരിച്ചെത്തും

  • last month
വിദേശയാത്രയുടെ ഷെഡ്യൂളിൽ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ കേരളത്തിൽ തിരി ച്ചെത്തും.സിംഗപ്പൂർ യാത്ര വെട്ടിക്കുറച്ച് മുഖ്യമന്ത്രി ഇന്ന് പുലർച്ചെ ദുബായിലെത്തി. ഇരുപതാം തീയതിയോടെ കേരളത്തിൽ തിരികെ എത്തുമെന്ന് മന്ത്രിസഭായോഗത്തെ മുഖ്യമന്ത്രി അറിയിച്ചു