ഗുണ്ടകൾക്കും പിടികിട്ടാപുള്ളികൾക്കുമായി സംസ്ഥാന വ്യാപക പരിശോധന

  • 19 days ago
ഗുണ്ടകൾക്കും പിടികിട്ടാപുള്ളികൾക്കുമായി
സംസ്ഥാന വ്യാപക പരിശോധന തുടങ്ങി പൊലീസ്...
കാപ്പ ചുമത്തിയ പ്രതികളെ പിടികൂടും. തുടർച്ചയായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ്
'ആഗ്', 'ഡി-ഹണ്ട്' പദ്ധതികളുടെ ഭാഗമായുള്ള പരിശോധന

Recommended