തിരുവനന്തപുരം കലക്ടർക്കും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കുമെതിരെ പ്രതിഷേധ മാർച്ച്

  • last month
തിരുവനന്തപുരം കലക്ടർക്കും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കുമെതിരെ ഭരണാനുകൂല സംഘടനയുടെ പ്രതിഷേധ മാർച്ചും ധർണയും. തിരുവനന്തപുരം കലക്ടറുടെ നടപടി വിമർശിച്ച ജോയിൻ്റ് കൗൺസിൽ നേതാവിന് നോട്ടീസ് നൽകിയതിനെതിരെയായിരുന്നു മാർച്ചും ധർണയും