മൂന്നാം ഘട്ട വോട്ടെടുപ്പ്: 65.68 % പോളിങ് രേഖപ്പെടുത്തി

  • 23 days ago
മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ 65.68 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമീഷൻ. 93 മണ്ഡലങ്ങളിലേക്കായിരുന്നു മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്.

Recommended