കാട്ടുപോത്തിന്റെ ആക്രമണത്തിൽ നട്ടെല്ലിനു പൊട്ടൽ; ദുരിതക്കിടക്കയിൽ ലോപ്പസ്‌

  • 10 days ago
കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ യുവാവിന്റെ ജീവിതം ദുരിതത്തിൽ. നട്ടെല്ലിന് പൊട്ടലേറ്റ നിതിൻ ലോപ്പസ് ആറുമാസം കിടക്കയിൽ തന്നെ തുടരണം

Recommended