ഫാക് കുറുബ പദ്ധതി; 1,219 പേരെ ജയിൽ മോചിപ്പിച്ചു

  • 11 days ago
ഒമാനിൽ ഫാക് കുറുബ പദ്ധതി; ഈ വർഷം 1219 പേരെ ജയിൽ മോചിപ്പിച്ചു. ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലകപ്പെട്ടവരെ പുറത്തിറക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുറുബ.

Recommended