വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം; യുവാക്കളെ ആക്രമിച്ച പ്രതികൾ പിടിയിൽ

  • last month
കൊല്ലം ചടയമംഗലത്ത് വാഹനം പാർക്ക്
ചെയ്യുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ
യുവാക്കളെ ആക്രമിച്ച പ്രതികൾ പിടിയിൽ.
കിളിമാനൂർ സ്വദേശികളെ മാരകമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച പ്രതികളാണ് പിടിയിലായത്. കേസിൽ മൂന്നുപേരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്