കെ പി യോഹന്നാന്റെ സംസ്കാര ചടങ്ങുകൾ തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്സ് ആസ്ഥാനത്ത് നടക്കും

  • 25 days ago
ബിലീവേഴ്സ് ചർച്ച് സ്ഥാപകൻ കെ പി യോഹന്നാന്റെ സംസ്കാര ചടങ്ങുകൾ തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്സ് ആസ്ഥാനത്ത് നടക്കും. ദിവസവും സമയവും സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇന്ന് രാത്രി 8 ന് തിരുവല്ലയിൽ സിനഡ് നടക്കും. കെ പി യോഹന്നാന്റെ കുടുംബാംഗങ്ങളുടെ കൂടി അഭിപ്രായം തേടിയ ശേഷമാകും അന്തിമ തീരുമാനം എടുക്കുക

Recommended