സംഗീതവും പ്രകാശവും അദ്ഭുതം തീർത്ത് കുവൈത്തിൽ അഗ്‌നി-3 മെഗാ ഷോ

  • 14 days ago
സംഗീതവും പ്രകാശവും അദ്ഭുതം തീർത്ത് കുവൈത്തിൽ അഗ്‌നി-3 മെഗാ ഷോ. കായംകുളം എൻ.ആർ.ഐയുടെ ഇരുപതാം വാർഷികാഘോഷ ഭാഗമായാണ് സൂര്യാ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ മെഗാ ഷോ അരങ്ങേറിയത്.

Recommended