ജൂൺ 2 മുതൽ ഹജ്ജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല

  • 27 days ago
ജൂൺ 2 മുതൽ ഹജ്ജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം.ഹജ്ജിന്റെ തിരക്കിലേക്ക് മക്ക പ്രവേശിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. പെർമിറ്റില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിക്കുന്നവർക്ക് പതിനായിരം റിയാൽ പിഴയും നാടുകടത്തലുമാണ് ശിക്ഷ.

Recommended