സൗദിക്കും യുഎഇക്കുമിടയിൽ സർവീസുകൾ വർധിപ്പിക്കിപ്പുമെന്ന് ഫ്ളൈനാസ്

  • 4 months ago
സൗദിക്കും യുഎഇക്കുമിടയിൽ സർവീസുകൾ വർധിപ്പിക്കിപ്പുമെന്ന് സൌദി ബജറ്റ് വിമാന കമ്പനിയായ ഫ്ളൈനാസ് പ്രഖ്യാപിച്ചു. 9 റൂട്ടുകളിലായി പ്രതിദിനം 20 വിമാനങ്ങൾ വരെ ഇരു രാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്തും.

Category

📺
TV

Recommended