രേവന്ത്‌ റെഡ്ഡിയെന്ന ക്രൗഡ്‌ പുള്ളർ

  • 27 days ago
2019ൽ തെലങ്കാനയിൽ ഒന്നുമല്ലാതിരുന്ന കോൺഗ്രസിനെ സംസ്ഥാന ഭരണത്തിലെത്തിച്ച ക്രൗഡ്‌ പുള്ളർ ആണ് മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡി. ഈ ലോകസഭാ തെരഞ്ഞെടുപ്പിലും രേവന്ത്‌ റെഡ്ഡി തന്നെയാണു സംസ്ഥാന കോൺഗ്രസിന്റെ ആവേശം.

Recommended