'ജോലിക്കെടുക്കുന്ന സമയം യദു വിവിധ കേസുകളിൽ പ്രതി'

  • last month
തിരുവനന്തപുരം മേയറുമായുള്ള തർക്കത്തിന് മുൻപ് KSRTC ഡ്രൈവർ യദു ഫോണിൽ സംസാരിച്ചത് ഒരു മണിക്കൂർ 10 മിനിറ്റ് . ജോലിക്കെടുക്കുന്ന സമയം യദു വിവിധ കേസുകളിൽ പ്രതിയായിരുന്നെന്നും പൊലീസിന്റെ കണ്ടെത്തൽ. കേസിലെ പ്രാഥമിക കണ്ടെത്തലുകൾ പൊലീസ് KSRTCയെ അറിയിക്കും.

Recommended